അങ്ങനെ അതും പൊളിഞ്ഞു, ട്രോളോട് ട്രോൾ | OneIndia Malayalam

2018-11-02 409

ളാഹയില്‍ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞതോടെ ബിജെപിക്കാര്‍ ഒരര്‍ത്ഥത്തില്‍ വലിയ ആവേശത്തില്‍ ആയിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത ആള്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടു എന്ന രീതിയില്‍ ആയി പ്രചാരണം. സംഭവം നുണ പ്രചാരണം ആയെന്നു തെളിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ ബിജെപിക്കാരുടെ ജീവിതം ഇനിയും ബാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ!

social media attack for spreading fake news on ayyappa devotee s death